Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുനാൾ: ദീപാലങ്കാര...

തിരുനാൾ: ദീപാലങ്കാര പന്തലിന്​ കാൽനാട്ടി

text_fields
bookmark_border
പാവറട്ടി: പറപ്പൂര്‍ സ​െൻറ‌് ജോണ്‍സ്‌ ഫൊറോന പള്ളിയിലെ വി. റോസായുടെയും വി. സെബസ്‌ത്യാനോസി​െൻറയും സംയുക്ത തിരുനാളിനോടനുബന്ധിച്ച്‌ സ​െൻറ‌് ജോണ്‍സ്‌ തിരുനാള്‍ കമ്മിറ്റി ബഹുനില ദീപാലങ്കാര പന്തല്‍ ഒരുക്കുന്നു. പന്തലി​െൻറ കാല്‍നാട്ടല്‍ എ.എല്‍. ജോണ്‍സന്‍ നിര്‍വഹിച്ചു. വാര്‍ഡ്‌ അംഗം തോമസ്‌ ചിറമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവീസ്‌, ട്രഷറര്‍ സി.വി. ജോണി, കണ്‍വീനര്‍ പി.ഡി . മൈക്കിള്‍, സി.എം. ജോണ്‍സന്‍, സി.എം. ആേൻറാ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story