Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകായിക അധ്യാപക നിയമനം

കായിക അധ്യാപക നിയമനം

text_fields
bookmark_border
ചാവക്കാട്: ഗവ. റീജിയനല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കായികാധ്യാപകനെ നിയമിക്കുന്നു. ഏതെങ്കിലും കായിക ഇനത്തില്‍ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തവർക്കും സ്‌പോട്‌സ് കൗണ്‍സിലി​െൻറ അംഗീകാരമുള്ള പരിശീലകർക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 11ന് അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 0487- 2331132.
Show Full Article
TAGS:LOCAL NEWS 
Next Story