Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകവിത രചന മത്സരം

കവിത രചന മത്സരം

text_fields
bookmark_border
തൃശൂർ: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോ​െൻറ ചരമ വാർഷികത്തോടനുബന്ധിച്ച് ഒല്ലൂർ വൈലോപ്പിള്ളി ശ്രീധരമേനോൻ മെമ്മോറിയൽ സ്കൂളിൽ 25ന് വിദ്യാർഥികൾക്കായി വൈലോപ്പിള്ളി കവിതകളുടെ ആലാപന മത്സരവും കവിത രചന മത്സരവും നടത്തും. വിവരങ്ങൾക്ക്: 0487 2352628. മുസ്ലിംകൾക്കുള്ള സംവരണം നടപ്പാക്കുന്നില്ലെന്ന് തൃശൂർ: മുസ്ലിംകൾക്ക് ഭരണഘടന അനുവദിച്ച സമുദായ സംവരണം കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് ഇസ്ലാമിക് കൾചറൽ സൊസൈറ്റി ആരോപിച്ചു. ജി. ഷാനവാസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് എ.യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.എം. ഇബ്രാഹിം, എം.എം. അഷറഫ്, എം.എ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story