Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപണ്ഡിറ്റ് കറുപ്പൻ...

പണ്ഡിറ്റ് കറുപ്പൻ വായനശാല പ്രവർത്തനാരംഭം

text_fields
bookmark_border
കൊടുങ്ങല്ലൂർ: 90 വർഷം പൂർത്തിയായ ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ ലൈബ്രറിയുടെ പുതിയ കെട്ടിടത്തിലേക്കുള്ള പ്രവർത്തനാരംഭം കൊടുങ്ങല്ലൂർ വലിയതമ്പുരാൻ കെ.രാമവർമ രാജ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് പി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ആദ്യ അംഗത്വം വിതരണം ചെയ്തു. നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ ആദ്യ പുസ്തകവിതരണം നടത്തി. വായനശാലയിലേക്ക് ഡോ.ഗോപിനാഥ് പനങ്ങാട് പുസ്തക സമർപ്പണം നടത്തി. കവി സെബാസ്റ്റ്യൻ, സി.എ. നസീർ, ഡോ.കെ.കെ. ഭവാനി, വായനശാല സെക്രട്ടറി യു.ടി. േപ്രംനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story