Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരാലീഗൽ വളൻറിയർ

പാരാലീഗൽ വളൻറിയർ നിയമനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെ കീഴിൽ സന്നദ്ധ സേവനത്തിനായി പാരാലീഗൽ വളൻറിയർമാരെ തിരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. സാമൂഹികസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്കും പാരാലീഗൽ വളൻറിയർമാരായി പ്രവർത്തിക്കുന്നവർക്കും മുൻഗണന. വിരമിച്ച അധ്യാപകർ, സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കും അേപക്ഷിക്കാം. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടവരെയും 18 വയസ്സ് തികയാത്തവരെയും പരിഗണിക്കില്ല. അപേക്ഷഫോറം കൊടുങ്ങല്ലൂർ കോടതി സമുച്ചയത്തിലുള്ള കമ്മിറ്റി ഒാഫിസിൽ ലഭിക്കും. നവംബർ 20ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഒരു വർഷത്തേക്കാണ് നിയമനം.
Show Full Article
TAGS:LOCAL NEWS 
Next Story