Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരത പ്രവേശന...

ഭാരത പ്രവേശന തീർഥയാത്രക്ക് ചേരമാൻ പള്ളിയിൽ സ്വീകരണം

text_fields
bookmark_border
മേത്തല:- തോമാശ്ലീഹയുടെ ഭാരത പ്രവേശന തീർഥയാത്രക്ക് കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ സ്വീകരണം നൽകി. നിയുക്ത ഹോസ്തൂർ രൂപത ബിഷപ് സെബാസ്റ്റ്യൻ പോഴേലി പറമ്പിൽ, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാരൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി വൈദികരും വിശ്വാസികളും അനുഗമിച്ചു. ചേരമാൻ ജുമാമസ്ജിദ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, ഇമാം സൈഫുദ്ദീൻ അൽഖാസിമി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, ട്രഷറർ എ.കെ.കെ. നയന, കമ്മിറ്റി അംഗങ്ങളായ കെ.എ. അബ്ദുൽകരീം, കെ.വൈ. അക്ബർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story