Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി അനുസ്​മരണം

text_fields
bookmark_border
പുത്തൻചിറ: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും പുഷ്പാർച്ചനയും നടത്തി. പ്രസിഡൻറ് എം.പി. സോണി, പഞ്ചായത്ത് പ്രസിഡൻറ് വി.എ. നദീർ, ടി.പി. പരമേശ്വരൻ നമ്പൂതിരി, വി.എസ്. അരുൺരാജ്, സുഭാഷ് പനങ്ങാടൻ, ജോപ്പി മങ്കിടിയാൻ, പി.ഐ. അസൈനാർ, ടി.എസ്. ഷാജി എന്നിവർ നേതൃത്വം നൽകി. മാള: ഇന്ദിര ഗാന്ധിയുടെ ജന്മദിനം കോൺഗ്രസ് മാള ബ്ലോക്ക് കമ്മിറ്റി ജനാധിപത്യ സംരക്ഷണ ദിനമായി ആചരിച്ചു. അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ഡി. ജോസ്, എ.എ. അഷറഫ്, എ.ആർ. രാധാകൃഷ്ണൻ, ജോൺ കെന്നഡി, നിർമൽ സി. പാത്താടൻ, കെ.വി. അപ്പുക്കുട്ടൻ, കെ.എം. പുരുഷോത്തമൻ, ജെഫ് ഇവാൻ, വക്കച്ചൻ അമ്പൂക്കൻ, സുഹറ കരീം, ഷൈനി റാഫേൽ, പി.കെ. കോയ, എൻ. ഉണ്ണികൃഷ്ണൻ, സോയ് കോലഞ്ചേരി, വിത്സൻ കാഞ്ഞൂത്തറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story