Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടിനുള്ളിൽനിന്ന്​...

വീടിനുള്ളിൽനിന്ന്​ മൂർഖനെ പിടികൂടി

text_fields
bookmark_border
മാള: പൊയ്യയിൽ . ചെന്തുരുത്തി തെക്കേടത്ത് കുമാര​െൻറ വീട്ടിലാണ് സംഭവം. പൊലീസ് ജില്ല സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഫൈസൽ കോറോത്താണ് പാമ്പിനെ പിടികൂടിയത്. ഇതിന് അഞ്ചരയടി നീളമുണ്ട്. അടുത്ത ദിവസം വനം വകുപ്പിന് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story