Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനിങ്​ സെൻറർ...

ട്രെയിനിങ്​ സെൻറർ തുറന്നു

text_fields
bookmark_border
അന്തിക്കാട്: അംഗൻവാടി സോഷ്യൽ ഓഡിറ്റ് ട്രെയിനിങ് സ​െൻറർ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ, സുമൈറ ബഷീർ എന്നിവർ സംസാരിച്ചു. ഐ.പി. പ്രമീന, സുലേഖ ബീഗം എന്നിവർ ക്ലാസെടുത്തു. ഇന്ദിര ഗാന്ധി അനുസ്മരണം പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ദിനാചരണം പ്രസിഡൻറ് വി.കെ. സുശീലൻ ഉദ്ഘാടനം ചെയ്തു. വി.കെ. പ്രദീപ്, എൻ.ആർ. രാമൻ, എം.കെ. ചന്ദ്രൻ, വേണുഗോപാൽ, ആ​െൻറാ തൊറയൻ, സുജിൻ വൈലോപ്പിള്ളി, എൻ.എസ്. അയ്യൂബ്, ബെന്നി തട്ടിൽ, സൗമ്യ ഗോപാലൻ, സി.ടി. ജോസ് എന്നിവർ സംസാരിച്ചു. തളിക്കുളം മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷവും ഷോൺ പെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എ.എ. മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. കെ. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഹിറോഷ് തൃവേണി, പി.ഐ. ഷൗക്കത്തലി, പി.എം. അമീർഷ, എ.എ. അൻസാർ, ലെനീഷ് അയിനിക്കാട്ട്, എ.എം. മെഹബൂബ്, പി.എസ്. സുൽഫിക്കർ, ജുവിൻ ജോഷി, പി.എസ്. ഷഹീൻഷ, പി.എം. സ്റ്റിജിത്ത്, ഹബീബ് പണിക്കവീട്ടിൽ, സുമിത സജു, നിഷാദ് പള്ളിമുക്ക്, റിയാസ് പി. ഷംസുദ്ദീൻ, ജസ്റ്റിൻ ജോസ്, കെ.എ. അജ്മൽ എന്നിവർ സംസാരിച്ചു. പരാതി ജാഥ വാടാനപ്പള്ളി: ബീച്ച് റോഡും ടിപ്പു സുൽത്താൻ റോഡും റബറൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാൻ ജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി 'പരാതി ജാഥ' നടത്തി. സി.എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.എസ്. വൈശാഖ് അധ്യക്ഷത വഹിച്ചു. ദീപൻ, ബിജു വൈക്കാട്ടിൽ, വി.ഡി. രഘുനന്ദൻ, ടി.പി. പ്രമിൽ എന്നിവർ സംസാരിച്ചു. സന്ദീപ് സോമൻ സ്വാഗതവും റിനാസ് മങ്ങാടൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story