Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരവാഹി യോഗം

ഭാരവാഹി യോഗം

text_fields
bookmark_border
തൃശൂർ: എസ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ ശാഖ അസി. സെക്രട്ടറി കെ.വി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ഐ.ജി. പ്രസന്നൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം കെ.വി. വിജയൻ, യൂത്ത് മൂവ്മ​െൻറ് ജില്ല പ്രസിഡൻറ് എൻ.വി. രഞ്ജിത്ത്, വനിത സംഘം പ്രസിഡൻറ് ഷീബ സുരേഷ്, സെക്രട്ടറി സജിനി അനിൽകുമാർ, കൗൺസിലർമാരായ ഇന്ദിരാദേവി, പി.വി. വിശ്വേശ്വരൻ, എൻ.വി. മോഹൻദാസ്, എം.എസ്. ജിതിൻ, കെ.ആർ. ഉണ്ണികൃഷ്ണൻ, യൂത്ത് മൂവ്മ​െൻറ് സെക്രട്ടറി കെ.കെ. സതീഷ്, ജില്ല കമ്മിറ്റിയംഗം കെ.എ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. കേന്ദ്ര വനിത സംഘം സെക്രട്ടറി സംഗീത വിശ്വനാഥ് സ്വാഗതവും ടി.ആർ. രഞ്ജു നന്ദിയും പറഞ്ഞു. ഭൂഅധിനിവേശ റാലി: ഇന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം തൃശൂർ: കേരള പുലയർ മഹാസഭ ഭൂഅധിനിവേശ റാലിയോടനുബന്ധിച്ച് തിങ്കളാഴ്ച രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story