Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.കെ.ടി.എ കൺവെൻഷൻ

എ.കെ.ടി.എ കൺവെൻഷൻ

text_fields
bookmark_border
കുന്നംകുളം: ജില്ല പ്രസിഡൻറ്‌ എൻ.കെ. സത്യശീലൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്‌ എ.ഐ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സോമൻ അനുശോചനം രേഖപ്പെടുത്തി. മേഖല ജോയൻറ് സെക്രട്ടറി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി ആർ.ടി. രാജൻ, യൂനിറ്റ് പ്രസിഡൻറ്‌ എൻ.കെ. തങ്കമണി, മഞ്ജുഷ എന്നിവർ സംസാരിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട്‌ വിക്രമൻ അവതരിപ്പിച്ചു. മുൻകാല പ്രവർത്തകരായ എ.െഎ. കൃഷ്ണൻകുട്ടി, വി.എസ്. സോമൻ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു. സ്റ്റുഡൻറ് പൊലീസ് പരിശീലകന് യാത്രയയപ്പ് പെരുമ്പിലാവ്:- അൻസാർ ഇംഗ്ലീഷ് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ പരിശീലകനായ കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഓഫിസർ പി.എസ്. ശോഷിക്ക് എസ്.പി.സിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. അസി. പ്രിൻസിപ്പൽ മുഹമ്മദ് അബ്ദുൽ ജലാൽ ഉദ്ഘാടനം ചെയ്തു. ഉപഹാരം നൽകി ആദരിച്ചു. സി.പി.ഒ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. അസീബ്, ശർഫാസ്, അനീസ്, സോജുമോൻ എന്നിവർ സംസാരിച്ചു. പ്രതിഷ്ഠ പെരുന്നാൾ കൊടിേയറി പൊരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാൾ കൊടിയേറി. വികാരി ഫാ. യെൽദോ എം. ജോയ് കൊടിയേറ്റി. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പെരുന്നാളാഘോഷം. ദേശ പെരുന്നാൾ കമ്മിറ്റികളും വിവിധ സ്ഥലങ്ങളിൽ കൊടിയേറ്റി ബുധനാഴ്ച വൈകീട്ട് മിനി പെരുന്നാളും നടക്കും. ആഘോഷങ്ങൾക്ക് വികാരി ഫാ. യെൽദോ എം. ജോയ്, ട്രസ്റ്റി ജിജോ േജക്കബ്, സെക്രട്ടറി ഡോ. പ്രദീപ് ജേക്കബ് എന്നിവർ നേതൃത്വം നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story