Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലിറ്റിൽ സ്കോളർ ജില്ലതല ...

ലിറ്റിൽ സ്കോളർ ജില്ലതല മത്സരം

text_fields
bookmark_border
തൃശൂർ: മലർവാടി - ടീൻ ഇന്ത്യ 'മാധ്യമ'വുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവം 'ലിറ്റിൽ സ്കോളർ' ജില്ലതല മത്സര വിജയികൾ: എൽ.പി വിഭാഗം (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ): അഭിനവ് യു. ലൈജു (സ​െൻറ് മൈക്കിൾ എൽ.പി.എസ് കോട്ടപ്പുറം), പ്രഭാവതി ഉണ്ണി (എൽ.എഫ്.സി.എൽ.എഫ് സ്കൂൾ ഇരിങ്ങാലക്കുട), എം.ഐ. ഷാഹിദ് ഇഹ്സാൻ (ജി.എം.യു.പി.എസ് പാടൂർ). യു.പി വിഭാഗം: വി.ആർ. ഫാത്തിമ യുസ്റ (സ​െൻറ് ആൻസ് കോട്ടപ്പുറം), വി.എസ്. രാംദേവ് (ജി.എൻ എച്ച്.എസ്.എസ് കിഴുപ്പുള്ളിക്കര), ഇ.ഡി. ദൃശ്യ (ജി.എച്ച്.എസ്.എസ് വരവൂർ). ഹൈസ്കൂൾ വിഭാഗം: സി. ഭരത് രാജ്(നാഷനൽ സ്കൂൾ ഇരിങ്ങാലക്കുട), വി.എൻ. ഹാഫിസ് റസൂൽ (കമല നെഹ്റു മെമ്മോറിയൽ, തൃത്തല്ലൂർ), എം.കെ. അമൽ (ജി.എച്ച്.എസ്.എസ് എരുമപ്പെട്ടി). എഴുത്തുകാരി ഡോ. രോഷിനി സപ്ന, ബാലതാരം പി.എം. അൽതാഫ് എന്നിവർ സമ്മാന വിതരണം നടത്തി. ഫൈസൽ കോറോത്ത് രക്ഷിതാക്കൾക്ക് സൈബർ അവയർനെസ് ക്ലാസെടുത്തു. മലർവാടി ജില്ല രക്ഷാധികാരി എം.എ. ആദം അധ്യക്ഷത വഹിച്ചു. ജില്ല കോഒാഡിനേറ്റർമാരായ ആർ.എം. സുലൈമാൻ സ്വാഗതവും, എ.എസ്. ജലീൽ നന്ദിയും പറഞ്ഞു. എച്ച്.എസ്, യു.പി വിഭാഗത്തിലെ ഒന്നും, രണ്ടും സ്ഥാനക്കാർ സംസ്ഥാന തലത്തിൽ മത്സരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story