Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅയ്യപ്പഭക്​ത...

അയ്യപ്പഭക്​ത വിശ്രമകേന്ദ്രം ഉദ്​ഘാടനം

text_fields
bookmark_border
ചെറുതുരുത്തി: പാങ്ങാവ് ശിവക്ഷേത്രത്തിൽ അയ്യപ്പഭക്ത വിശ്രമകേന്ദ്രം ഇരുനിലംകോട് മഹാദേവ ക്ഷേത്രം പ്രസിഡൻറ് പി.എസ്. രാഘവൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി മണ്ഡലക്കാലത്ത് വിശ്രമകേന്ദ്രമാക്കുന്ന ക്ഷേത്രത്തി​െൻറ ഉൗട്ടുപുരയിലാണ് ഇക്കുറിയും ഭക്തർക്ക് സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്. ക്ഷേത്രം സെക്രട്ടറി എം.എ. രാജു, പി.ആർ. മണികണ്ഠൻ, കെ.ആർ. അജിത്ത്കുമാർ, ടി.സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story