Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗോദ്​സേക്ക് ക്ഷേത്രം...

ഗോദ്​സേക്ക് ക്ഷേത്രം പണിയുന്നവർ മതേതരത്വത്തി​െൻറ അടിക്കല്ല് ഇളക്കുന്നു: -മന്ത്രി എ.സി. മൊയ്തീൻ -

text_fields
bookmark_border
ചെറുതുരുത്തി: -മോദി ഭരണത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാതായെന്നും, മോദിയിലൂടെ ആർ.എസ്.എസ്.അജണ്ട നടപ്പാക്കാനാണ് ബി.ജെ.പി.യും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും മന്ത്രി എ.സി. മൊയ്തീൻ. -സി.പി.എം ചേലക്കര ഏരിയ സമ്മേളനത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പി.കെ. ബിജു എം.പി, യു.ആർ. പ്രദീപ് എം.എൽ.എ, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ സേവ്യർ ചിറ്റിലപ്പള്ളി, കെ.പി. രാധാകൃഷ്ണൻ, ജില്ല കമ്മിറ്റിയംഗം എ.എസ്. കുട്ടി, പി.എ. ബാബു, കെ.വി.നബീസ, എം.സുലൈമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story