Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെമിനാര്‍

സെമിനാര്‍

text_fields
bookmark_border
കോടാലി: സി.പി.എം കൊടകര ഏരിയ സമ്മേളനത്തി​െൻറ ഭാഗമായി 'നവലിബറല്‍ നയങ്ങളും വർഗീയതയും' വിഷയത്തില്‍ നടത്തി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേളുവേട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി. പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണന്‍, കെ.ജെ. ഡിക്‌സണ്‍, പി.കെ. കൃഷ്ണന്‍കുട്ടി, പി.സി. ഉമേഷ്, എം.ആര്‍. രഞ്ജിത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story