Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​കൂളിൽ മോഷണമെന്ന്​...

സ്​കൂളിൽ മോഷണമെന്ന്​ പരാതി

text_fields
bookmark_border
കൊടുങ്ങല്ലൂർ: ടൗൺഹാളിന് സമീപം പ്രവർത്തിക്കുന്ന അൽഫിത്റ പ്രീ സ്കൂൾ ഒാഫിസിലെയും ക്ലാസുകളിലെയും സാധനങ്ങൾ മോഷണം പോയതായി പരാതി. കുട്ടികളുടെ വിനോദ ഉപകരണങ്ങളും നഷ്ടപ്പെട്ടു. പൂട്ടുകൾ തല്ലിത്തകർത്ത നിലയിലാണ്. നാലുദിവസമായി സ്കൂൾ ഉപജില്ല കലോത്സവത്തി​െൻറ വേദിയായിരുന്നു. സ്കൂൾ അധികൃതർ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story