Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ സ്കൂൾ നീന്തൽ...

ദേശീയ സ്കൂൾ നീന്തൽ മത്സരത്തിലേക്ക് 45 വിദ്യാർഥികൾ

text_fields
bookmark_border
തൃശൂർ: ന്യൂഡൽഹിയിൽ 25 മുതൽ 29 വരെ നടക്കുന്ന ദേശീയ സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിലേക്ക് കേരളത്തിൽ നിന്ന് 45 വിദ്യാർഥികൾക്ക് യോഗ്യത. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ നീന്തലിൽ നിന്നാണ് യോഗ്യരായവരെ കണ്ടെത്തിയത്. സബ് ജൂനിയർ 12, ജൂനിയർ 16, സീനിയർ 17 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലുമുള്ള കുട്ടികൾ. യോഗ്യത നേടിയവർ: സബ് ജൂനിയർ വിഭാഗം - ആരോൺ ജെ. തോമസ് രാജഗിരി എച്ച്.എസ് കളമശേരി, സി. ഋഷിചന്ദ്രൻ എസ്.കെ.വി എച്ച്.എസ് നന്നിയോട്, ജി.ആർ. ആകാശ് നന്നിയോട് എച്ച്.എസ്.എസ്, സമ്പത്ത് എൻ. രാജ് എസ്.എൻ.വി എച്ച്.എസ്.എസ് ആനാട്, വൈഷ്ണവ് ടിറ്റോ സ​െൻറ് തോമസ് കോളജ് എച്ച്.എസ്.എസ് തൃശൂർ, ആർ. മുഹമ്മദ് യാസിൻ ഗവ.വി.എച്ച്.എസ്.എസ് പിരപ്പൻകോട്, അഭിരാമി ശ്രീകുമാർ സി.എസ്.എച്ച് പിരപ്പൻകോട്, സി.ജെ. ശ്രദ്ധ സ​െൻറ് മേരീസ് ഗേൾസ് എച്ച്.എസ് പാല, എൻ. ഗൗരിപ്രതാപ് സി.എസ്.എച്ച് പിരപ്പൻ കോട്, ഷാലുമോൾ ശശി സ​െൻറ് ജോസഫ് ഗേൾസ് എച്ച്.എസ് മുത്തോളി, എസ്. ഭദ്ര സുദേവൻ സായി തിരുവനന്തപുരം, സാനിയ സജി സ​െൻറ് ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോളി. ജൂനിയർ വിഭാഗം: പി.ആർ. ബിനാസ് ഗവ.എച്ച്.എസ്.എസ് വെഞ്ഞാറമ്മൂട്, ജി. വിഷ്ണു നന്നിയോട് എച്ച്.എസ്.എസ്, എം. വസുറാം സായി തിരുവനന്തപുരം, പി.ജെ. ജഗൻ നാഥൻ ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കളമശേരി, എസ്. ഗിരിധർ സ​െൻറ് ജോസ്ഫ്സ് എച്ച്.എസ്.എസ് തിരുവനന്തപുരം, എ. അർജുൻ ശംഭു ലോഡ് മൗണ്ട് എച്ച്.എസ് വട്ടപ്പാറ, കെ. ശ്രീലേഷ് എച്ച്.എസ്.എസ് നെന്മാറ പാലക്കാട്, എസ്. സിദ്ധാർഥൻ എസ്.എൻ.വി എച്ച്.എസ്.എസ് ആനാട്, കെ.ബി. ബിജുമോൻ സായി തൃശൂർ, എസ്. ശ്രീലാൽ സ്പോർട്സ് കൗൺസിൽ തൃശൂർ, ജി.എസ്. അഭിനവ് എസ്.എൻ.വി എച്ച്.എസ്.എസ് ആനാട്, കുൽസൻ സൽവാന സി.എസ്.എച്ച് പിരപ്പൻകോട്, ആർ.ആർ. കൃപ ഗവ.എച്ച്.എസ്.എസ് പൂവത്തൂർ, ആർ. നിർമല സായി തിരുവനന്തപുരം, അനീന ബിജു സായി തിരുവനന്തപുരം, എൻജല മാത്യു സായി തിരുവനന്തപുരം സീനിയർ വിഭാഗം: വി.എം. കിരൺ ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കളമശേരി, എച്ച്.ഐ. ശ്രീകാന്ത് ഗവ.എച്ച്.എസ്.എസ് കമലേശ്വരം, അഭിജിത് എസ്. നായർ സ്പോർട്സ് കൗൺസിൽ തൃശൂർ, ജോർജ് എസ്. കദളിക്കാട്ടിൽ കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ് തൃശൂർ, എം. ആദിത്യൻ സായി തിരുവനന്തപുരം, എസ്. ഉണ്ണികൃഷ്ണൻ ബി.എൻ.വി.വി ആൻഡ് എച്ച്.എസ്.എസ് തിരുവല്ലം, പി.എസ്. യദുകൃഷ്ണൻ പാലിയം ഗവ.എച്ച്.എസ്.എസ് ചേന്ദമംഗലം, എസ്.കെ. വിഗ്നേഷ് ഗവ.ബി.എച്ച്.എസ്.എസ് കരമന, എം.ബി. അനന്തു ഗവ.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് കളമശേരി, എ. അനീഷ ഗവ.എച്ച്.എസ്.എസ് കമലേശ്വരം, കാവ്യ സതീശൻ സി.എസ്.എച്ച് പിരപ്പൻകോട്, വി.ജെ. അനുജ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്, പി.വി. നീതു സി.എസ്.എച്ച് പിരപ്പൻകോട്, ജി.അപർണ സ്പോർട്സ് കൗൺസിൽ തൃശൂർ, ദേവിക ടിറ്റോ എസ്.എച്ച്.സി.ജി.എച്ച്.എസ്.എസ് തൃശൂർ, സാന്ദ്ര സുരേന്ദ്രൻ സി.എസ്.എച്ച് പിരപ്പൻ കോട്, ജി.ബി. ഐശ്വര്യകൃഷ്ണൻ, എസ്.എൻ.എച്ച്.എസ്.എസ് ചിതറ.
Show Full Article
TAGS:LOCAL NEWS 
Next Story