Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലിറ്റിൽ സ്കോളർ ജില്ലതല ...

ലിറ്റിൽ സ്കോളർ ജില്ലതല മത്സരം ഇന്ന്​

text_fields
bookmark_border
തൃശൂർ: മലർവാടി-ടീൻ ഇന്ത്യ 'മാധ്യമം' ദിനപത്രവുമായി സഹകരിച്ച് നടത്തുന്ന 'ലിറ്റിൽ സ്കോളർ' വിജ്ഞാനോത്സവം ജില്ലതല ക്വിസ് മത്സരം ശനിയാഴ്ച 10 മുതൽ 12 വരെ കൂർക്കഞ്ചേരി െജ.പി.ഇ.എസ് സ്കൂളിൽ നടക്കും. സബ് ജില്ല തലത്തിൽ മൂന്ന് സ്ഥാനം നേടി വിജയിച്ചവർക്ക് മത്സരിക്കാം. എൽ.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിലാണ് മത്സരം. യു.പി, എച്ച്.എസ് വിഭാഗങ്ങളിലെ വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. മലയാള സർവകലാശാല അധ്യാപിക ഡോ. റോഷ്നി സ്വപ്ന സമ്മാന വിതരണം നടത്തും. മലർവാടി-ടീൻ ഇന്ത്യ ജില്ല രക്ഷാധികാരി എം.എ. ആദം അധ്യക്ഷത വഹിക്കും. വിവരങ്ങൾക്ക് ഫോൺ: 95627 29749, 99613 12101.
Show Full Article
TAGS:LOCAL NEWS 
Next Story