Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടികജാതി വെല്‍ഫെയര്‍ ...

പട്ടികജാതി വെല്‍ഫെയര്‍ സെൻറര്‍ ഉദ്ഘാടനം

text_fields
bookmark_border
ആമ്പല്ലൂര്‍: പട്ടികജാതി വിഭാഗങ്ങള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുവേണ്ടി തൃക്കൂര്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് നിർമിച്ച പട്ടികജാതി വെല്‍ഫെയര്‍ സ​െൻറര്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പ്രേമ കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഇ.എ. ഓമന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം പ്രിബനന്‍ ചുണ്ടേലപറമ്പില്‍, പഞ്ചായത്തംഗങ്ങളായ ഗ്രേസി വർഗീസ്, സുന്ദരി മോഹന്‍ദാസ്, പോള്‍സണ്‍ തെക്കുംപീടിക, ജിനി മനേഷ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story