Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസിന്​...

'കോൺഗ്രസിന്​ രാഷ്​ട്രീയ വിദ്വേഷം'

text_fields
bookmark_border
ചാലക്കുടി: രാഷ്ട്രീയ പ്രേരിതമായി വികസന പ്രവര്‍ത്തനങ്ങെള തുരങ്കംെവക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍ ആരോപിച്ചു. കഴിഞ്ഞ ഭരണസമിതി മുടക്കിയ പദ്ധതികൾ ഈ ഭരണസമിതി നടപ്പാക്കുന്നത് കാണുമ്പോഴുള്ള രാഷ്ട്രീയ വിദ്വേഷമാണ് ഇതെന്ന് അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story