Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിശ്രമകേന്ദ്രം തുറന്നു

വിശ്രമകേന്ദ്രം തുറന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രം വടക്കേനടയിൽ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ . കൊടുങ്ങല്ലൂർ എസ്.െഎ കെ.ജെ. ജിനേഷ് ഉദ്ഘാടനം ചെയ്തു. സത്യധർമൻ അടികൾ ഭദ്രദീപം കൊളുത്തി. രണദീപൻ അധ്യക്ഷത വഹിച്ചു. അമൃതകീർത്തി പുരസ്കാരം നേടിയ ഡോ. എം. ലക്ഷ്മികുമാരിയെ എസ്. ഭാർഗവൻ പിള്ള ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story