Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാതിലുകള്‍...

വാതിലുകള്‍ കുത്തിത്തുറന്ന് മോഷണശ്രമം

text_fields
bookmark_border
കുന്നംകുളം: പ്രവാസിയുടെ വീടി​െൻറ . പാറേമ്പാടം കൊങ്ങണൂര്‍ വലിയവളപ്പില്‍ വിജയസേന​െൻറ വീട്ടിലാണ് മോഷണശ്രമം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീടി​െൻറ ഗ്രില്ലും മുന്‍വാതിലും തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയുടെ വാതിലുകളും അലമാരിയും കുത്തിത്തുറന്നു. വിജയസേനനും കുടുംബവും ഗള്‍ഫിലാണ്. മകളുടെ വിവാഹത്തി​െൻറ മുെന്നാരുക്കത്തിനുവേണ്ടി ഇവര്‍ കഴിഞ്ഞ മാസം നാട്ടിൽ വന്നിരുന്നു. പരാതിയെ തുടര്‍ന്ന് കുന്നംകുളം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story