Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_righttcm

tcm

text_fields
bookmark_border
വൈദ്യുതി മുടങ്ങും തൃശൂർ: കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 11 കെ. വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ കനകമല, വട്ടേക്കാട്, വല്ലപ്പാടി, ചിറക്കുഴ, പെരിഞ്ഞാംകുളം, തേശ്ശേരി, പേരാമ്പ്ര, മാത്തുസിറ്റി, അഴകം, കൊടകര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story