Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗെയിൽ പൈപ്പ്​ ലൈൻ:...

ഗെയിൽ പൈപ്പ്​ ലൈൻ: മതിയായ​ നഷ്​ടപരിഹാരം നൽകണം–മൻമോഹൻസിങ്​

text_fields
bookmark_border
ഗെയിൽ പൈപ്പ് ലൈൻ: മതിയായ നഷ്ടപരിഹാരം നൽകണം–മൻമോഹൻസിങ് കൊച്ചി: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുേമ്പാൾ മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണെമന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. പദ്ധതിയുടെ ഗുണഫലങ്ങൾ ബോധ്യപ്പെടുത്തി ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം പദ്ധതി നടപ്പാക്കാൻ. 4200 കോടി ചെലവുവരുന്ന എൽ.എൻ.ജി ടെർമിനൽ സംസ്ഥാനത്തി​െൻറ സാമ്പത്തിക സാഹചര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കുന്നതാണെന്നും മൻമോഹൻസിങ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Show Full Article
TAGS:LOCAL NEWS 
Next Story