Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാരാഘോഷം സമാപനം

വാരാഘോഷം സമാപനം

text_fields
bookmark_border
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അണുബാധ നിയന്ത്രണ വാരാഘോഷത്തി​െൻറ സമാപനം കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. അമല ജോയൻറ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, അസോസിയേറ്റ് ഡ‍യറക്ടർ ഫാ. ഡെൽജോ പൂത്തൂർ, പ്രിൻസിപ്പൽ ഡോ. എം.ആർ. ചന്ദ്രൻ, ഡെ. കെ. ഭവദാസൻ, ഡോ. ബെറ്റ്സി തോമസ്, ലിസി പൂത്തോലി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story