Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൈമാസ്​റ്റ്​ ​ൈലറ്റുകൾ ...

ഹൈമാസ്​റ്റ്​ ​ൈലറ്റുകൾ മിഴിതുറന്നു

text_fields
bookmark_border
പാവറട്ടി: വെങ്കിടങ്ങിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെഹ്റു പാർക്കിലും വെങ്കിടങ്ങ് സ​െൻററിലുമാണ് എം.എൽ.എ ഫണ്ടിൽനിന്ന് 10.24 ലക്ഷം രൂപ െചലവഴിച്ച് പൊക്കവിളക്ക് സ്ഥാപിച്ചത്. ഇതോടെ മണലൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പതിനൊന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. അഞ്ച് ലൈറ്റുകളുടെ ഉദ്ഘാടനം കഴിഞ്ഞു. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, രത്നവല്ലി സുരേന്ദ്രൻ, മുംതാസ് റസാഖ്, ടി.വി. ഹരിദാസ്, പി.എ. രമേശൻ, അപ്പു ചീരോത്ത്, ഗ്രേസി ജേക്കബ്, ലെനിൻ തെക്കൂട്ടയിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story