Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലസമ്മേളന സമാപനം

ജില്ലസമ്മേളന സമാപനം

text_fields
bookmark_border
പാവറട്ടി: കേരള ഇലക്ട്രിക്കൽ വയർമെൻ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളന സമാപന സമ്മേളനം സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.വി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് വി.എസ്. സജീവൻ മുഖ്യപ്രഭാഷണം നടത്തി. മികച്ച യൂനിറ്റുകളായ പാവറട്ടി, തൃശൂർ സ​െൻററുകൾക്കുള്ള അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി പി. തമ്പാൻ വിതരണം ചെയ്തു. പാവറട്ടി പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പാവറട്ടി പ്രസിഡൻറ് പി.കെ. ഒൗസേപ്പ്, ജില്ല സെക്രട്ടറി കെ.ബി. മണിലാൽ, ജില്ല വൈസ് പ്രസിഡൻറുമാരായ ഇ.ഒ. ജോണി, എം.കെ. ജോസ്, ട്രഷറർ സി.ആർ. തോമസ്, സി.യു. രവി, ടി.കെ. പ്രസാദ്, വി.എൻ. ജോൺസൺ, വി.എൽ. ജോയി, ജനറൽ കൺവീനർ എ.എസ്. സതീശൻ, സിജോ ജോർജ്, സി.എ. സുരേഷ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തി​െൻറ മുന്നോടിയായ പൂവത്തൂർ സ​െൻററിൽനിന്ന് പാവറട്ടിയിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ പ്രകടനം നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story