Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാചകവാതക വിലവർധന...

പാചകവാതക വിലവർധന പിന്‍വലിക്കണം

text_fields
bookmark_border
ചെറുതുരുത്തി-: ജനങ്ങള്‍ക്ക് ദുരിതം മാത്രം വരുത്തുന്ന പാചകവാതക വിലവർധന കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ചേലക്കര ഏരിയ സമ്മേളനത്തി​െൻറ രണ്ടാം ദിനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ കാർഷിക മേഖലക്ക് ഭീഷണിയാകുന്നു. മുള്ളൂര്‍ക്കര -പൈങ്കുളം റെയില്‍വേ മേല്‍പാലങ്ങള്‍ ഉടന്‍ പ്രാവര്‍‌ത്തികമാക്കണെമന്നും ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി പി.എ. ബാബു പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീന്‍, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എസ്. കുട്ടി, സേവ്യര്‍ ചിറ്റിലപ്പിള്ളി എന്നിവരും പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞു. കെ.കെ. മുരളീധരനെ പുതിയ ഏരിയ സെക്രട്ടറിയായി െതരെഞ്ഞടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story