Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരത്തിൽ വീണ്ടും...

നഗരത്തിൽ വീണ്ടും ഗുണ്ടകളുടെ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു

text_fields
bookmark_border
തൃശൂർ: നഗരത്തിൽ വീണ്ടും ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടൽ. ഒരാൾക്ക് വെട്ടേറ്റു. ഗുണ്ട നേതാവ് കടവി രഞ്ജിത്തി​െൻറ എതിർചേരിയിലുള്ള ശരത്തിനാണ് വെട്ടേറ്റത്. അരണാട്ടുകരയിലാണ് സംഭവം. ശരത്ത് നിരവധി കേസുകളിലെ പ്രതിയാണ്. കടവിയോട് അടുപ്പം സൂക്ഷിക്കുന്ന ആളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളാണ് ശരത്ത്. നേരേത്ത കടവി രഞ്ജിത്തി​െൻറ വീടിനുനേരെ ബോംബെറിഞ്ഞ ടിജോയുമായി അരണാട്ടുകരയിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിെടയായിരുന്നു ബൈക്കിലെത്തിയ സംഘം വെട്ടിയതെന്ന് പറയുന്നു. കൈക്കാണ് വെട്ടേറ്റത്. ടിജോയ് ഓടി രക്ഷപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story