Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡോ. എ. ലത അനുസ്​മരണം

ഡോ. എ. ലത അനുസ്​മരണം

text_fields
bookmark_border
തൃശൂർ: പരിസ്ഥിതി പ്രവർത്തക ഡോ. എ. ലതയെ അനുസ്മരിക്കാൻ സുഹൃത്തുക്കൾ ഒത്തുചേരുന്നു. ശനിയാഴ്ച വൈകീട്ട് 4.30ന് തൃശൂർ പബ്ലിക് ലൈബ്രറിയിലാണ് അനുസ്മരണം. മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എം.പി തുടങ്ങിയവർ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story