Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആട് വിതരണം

ആട് വിതരണം

text_fields
bookmark_border
എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്ത്‌ വനിതകൾക്കായി നടപ്പാക്കുന്ന 'ആട് ഗ്രാമം' പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. 107 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രീതി സതീഷ്, എൻ.കെ. കബീർ, പഞ്ചായത്തംഗം അനിത വിൻസൻറ്, വെറ്ററിനറി ഡോക്ടർ കുര്യാക്കോസ് അലോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story