Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
തൃശൂർ ടൗൺഹാൾ: സംസ്ഥാന സ്കൂൾ കലോത്സവം സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം പ്രഫ. സി. രവീന്ദ്രനാഥ് - 9.30 പീച്ചി വനഗവേഷണ കേന്ദ്രം: ദേശീയ ബാലശാസ്‌ത്ര കോണ്‍ഗ്രസ്‌ -കേരള - സമാപനം ഉദ്ഘാടനം പ്രഫ. സി. രവീന്ദ്രനാഥ് - 4.30 പി.ഡബ്ല്യു.ഡി െറസ്റ്റ് ഹൗസ്: മനുഷ്യാവകാശ കമീഷൻ സിറ്റിങ് - 10.00 സാഹിത്യ അക്കാദമി ഹാൾ: കേരള ഗവ. ആയുര്‍വേദ ഡിപ്പാര്‍ട്ട്‌മ​െൻറ് എംപ്ലോയീസ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം, ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ - 11.30 തൃശൂർ ഇ.എസ്.െഎ.സി എംപ്ലോയീസ് യൂനിയൻ ഒാഫിസ്: ഇ.എസ്.െഎ.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം - 9.30 പ്രഫ. മുണ്ടശ്ശേരി ഹാൾ‍‍: ജില്ല ക്ഷീരകര്‍ഷക സഹകാരി സംഗമം -10.00 ജില്ല സഹകരണ ബാങ്ക് ഒാഡിറ്റോറിയം: ജില്ലതല സഹകാരി സംഗമവും സെമിനാറും ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ - 10.00 തൃശൂർ സ​െൻറ് തോമസ് കോളജ്: ട്രീ വാക് - 1.30 കാഞ്ഞാണി ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍: 22-ാമത്‌ അഖില കേരള ഭവന്‍സ്‌ സ്‌കൂള്‍ ഫെസ്റ്റ് സംസ്‌കൃതി--2017 - 7.30 മാള ഹോളിഗ്രേസ് അക്കാദമി: ദേശീയ മാേനജ്മ​െൻറ് ഫെസ്റ്റ് - 10.00 ആലപ്പാട്‌ സ​െൻറര്‍: ആവിഷ്‌കാര സ്വാതന്ത്ര്യ ഘോഷയാത്ര കൊടിയേറ്റ് - 5.00 അരണാട്ടുകര തരകൻസ് ഹൈസ്കൂൾ: തൃശൂർ വെസ്റ്റ് ഉപജില്ല കലോത്സവം സമാപേനാദ്ഘാടനം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ - 4.00 സാഹിത്യ അക്കാദമി ഹാൾ: മതനിരപേക്ഷ ജനാധിപത്യം അഞ്ച് പ്രഭാഷണങ്ങൾ - 5.00
Show Full Article
TAGS:LOCAL NEWS 
Next Story