Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാലശാസ്​ത്ര കോൺഗ്രസ്​ ...

ബാലശാസ്​ത്ര കോൺഗ്രസ്​ തുടങ്ങി

text_fields
bookmark_border
മണ്ണുത്തി: രണ്ടുദിവസം നീളുന്ന ബാലശാസ്ത്ര കോൺഗ്രസിന് കെ.എഫ്.ആർ.െഎയിൽ തുടക്കം. ഒല്ലൂർ എം.എൽ.എ കെ. രാജൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാേങ്കതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു. പ്രഫ. സി.പി. അരവിന്ദാക്ഷൻ, ഡോ. എസ്. പ്രദീപ്കുമാർ, ഡോ. കമലാക്ഷൻ കൊക്കാൻ, ഡോ. ടി.കെ. ദാമോദരൻ, വി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ പരിസ്ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ നിരീക്ഷണങ്ങളും സർവേകളും നടത്തി പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ 32ഉം സീനിയർ വിഭാഗത്തിൽ 53ഉം പ്രബന്ധങ്ങൾ രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കും. മാലിന്യ നിർമാർജനം, കൃഷിയിലെ പുത്തൻ പ്രവണതകൾ, പരിസ്ഥിതി സൗഹൃദ ആശയങ്ങൾ, ജലമലിനീകരണ പ്രതിവിധികൾ എന്നീ വിഷയങ്ങളിൽ ഇന്നലെ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story