Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീതി ലഭിക്കുമെന്ന്​...

നീതി ലഭിക്കുമെന്ന്​ പ്രതീക്ഷ ^അബ്​ദുവി​െൻറ മാതാവ്

text_fields
bookmark_border
നീതി ലഭിക്കുമെന്ന് പ്രതീക്ഷ -അബ്ദുവി​െൻറ മാതാവ് എറിയാട്: സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലാണെന്നും നീതി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും മാനങ്കേരി അബ്ദുവി​െൻറ മാതാവ് ഐശു പറഞ്ഞു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥരിൽനിന്നാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. മക​െൻറ ഘാതകരെ കണ്ടെത്താൻ പ്രായാധിക്യത്തി​െൻറ അവശതകളും അനാരോഗ്യവും വകവെക്കാതെ തളരാത്ത മനസ്സുമായി ഒരു ദശാബ്ദത്തോളം ഇവർ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഏക മക​െൻറ മരണശേഷം വയോധികരായ മാതാപിതാക്കൾ വീട്ടിൽ തനിച്ചാണ് താമസം.
Show Full Article
TAGS:LOCAL NEWS 
Next Story