Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറിവുത്സവം

അറിവുത്സവം

text_fields
bookmark_border
കൊടുങ്ങല്ലൂർ: സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് ഫ്ലാഷ് മോബും അറിവുത്സവവും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിക്ക് യു.കെ. സുരേഷ്കുമാർ, എം.എസ്. മോഹനൻ, ടി.കെ. രമേഷ്ബാബു എന്നിവർ നേതൃത്വം നൽകി. അറിവുത്സവത്തിൽ വിജയിച്ചവർക്ക് നേതാക്കളായ അമ്പാടി വേണു, പി.കെ. ചന്ദ്രശേഖരൻ, കെ.കെ. അബീദലി, െക.ആർ. ജൈത്രൻ എന്നിവർ സമ്മാനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story