Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാജ് ദ ചലച്ചിത്രം...

'വാജ് ദ' ചലച്ചിത്രം പ്രദര്‍ശിപ്പിക്കും

text_fields
bookmark_border
ഇരിങ്ങാലക്കുട: സൗദി അറേബ്യയില്‍ ചിത്രീകരിച്ച ആദ്യ സിനിമ, സൗദി അറേബ്യയിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായികയുടെ സൃഷ്്ടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ 'വാജ് ദ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളജ് ജങ്ഷനിലുള്ള ഓര്‍മ ഹാളില്‍ പ്രദർശിപ്പിക്കും. 98 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം, മലയാളം സബ് ടൈറ്റിലുകളോടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം.
Show Full Article
TAGS:LOCAL NEWS 
Next Story