Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധ്യമങ്ങളെ അറിയൽ:...

മാധ്യമങ്ങളെ അറിയൽ: സെമിനാർ

text_fields
bookmark_border
കല്ലേറ്റുങ്കര: ബി.വി.എം ഹൈസ്കൂളിൽ ഭരണഭാഷ പക്ഷാചരണം പരിപാടിയുടെ ഭാഗമായി മാധ്യമ സെമിനാർ നടത്തി. മലയാളം ക്ലബി​െൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 'മാധ്യമങ്ങളെ അറിയൽ' എന്ന പേരിൽ നടത്തിയ സെമിനാറിൽ മാധ്യമ പ്രവർത്തകൻ മുജീബ് ചോയിമഠം ക്ലാസ് നടത്തി. പ്രധാനാധ്യാപകൻ അബ്ദുൽ ഹമീദ്, മലയാളം ക്ലബ് കൺവീനർമാരായ പ്രീതി മേനാച്ചേരി, ജിജി തോമസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story