Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഹല്ല്...

മഹല്ല് വിദ്യാർഥികൾക്കായി പരീക്ഷ

text_fields
bookmark_border
എറിയാട്: പേബസാർ ഹിദായത്തുൽ ഇസ്‌ലാം മദ്‌റസ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹല്ലിലെ വിദ്യാർഥികൾക്കായി ഞായറാഴ്ച ചോദ്യോത്തര പരീക്ഷ സംഘടിപ്പിക്കും. എട്ടാം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ളവർക്ക് പങ്കെടുക്കാം. വിജയികളിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്കും പ്രോത്സാഹന സമ്മാനത്തിന് അർഹരാകുന്നവർക്കും കാഷ് അവാർഡ് നൽകും. ഫോൺ: 95399 52789.
Show Full Article
TAGS:LOCAL NEWS 
Next Story