Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഒാഡിനേറ്റർമാരുടെ...

കോഒാഡിനേറ്റർമാരുടെ ഒഴിവ്​

text_fields
bookmark_border
മതിലകം: സർവശിക്ഷ അഭിയാൻ മതിലകം ബി.ആർ.സിയിലെ വിവിധ സി.ആർ.സികളിൽ കോഒാഡിനേറ്റർമാരുടെ ഒഴിവുണ്ട്. ബി.എഡ്, ഡി.എഡ്, ടി.ടി.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 23ന് വൈകീട്ട് അഞ്ചിന് മുമ്പ് പെരിഞ്ഞനത്തുള്ള മതിലകം ബി.ആർ.സി ഒാഫിസിൽ അപേക്ഷ നൽകണം.
Show Full Article
TAGS:LOCAL NEWS 
Next Story