Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightധനസഹായ വിതരണം

ധനസഹായ വിതരണം

text_fields
bookmark_border
പുത്തൻചിറ: സമസ്ത കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധന യുവതികൾക്കുള്ള വിവാഹ ധനസഹായ വിതരണോദ്ഘാടനവും മീലാദ് കാമ്പയിൻ ഉദ്ഘാടനവും ശനിയാഴ്ച വൈകീട്ട് നാലിന് പിണ്ടാണി സംഖ്യ സിറാജുൽ ഹുദാ മദ്റസയിൽ നടക്കും. സമസ്ത ജില്ല പ്രസിഡൻറ് മുഹമ്മദ് കോയ ബാഅലവി ഉദ്ഘാടനം നിർവഹിക്കും. പുത്തൻചിറ സമസ്ത കോഓഡിനേഷൻ പ്രസിഡൻറ് അബൂബക്കർ ബാഖവി അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story