Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ നവതിയാഘോഷ...

സ്കൂൾ നവതിയാഘോഷ സ്മരണിക പ്രകാശനം

text_fields
bookmark_border
ചെമ്പുച്ചിറ: ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളി​െൻറ നവതി ആഘോഷത്തി​െൻറ ഭാഗമായി പുറത്തിറക്കിയ 'സൃഷ്ടി 2017' സ്മരണികയുടെ പ്രകാശനം എഴുത്തുകാരന്‍ ഖാദര്‍ പട്ടേപ്പാടം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.എന്‍. മധു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രന്‍, കെ.ജി. ഗീത, പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ ഇ.പത്മനാഭന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആശ ഉണ്ണികൃഷ്ണന്‍, വാര്‍ഡംഗം സുബിത വിനോദ്കുമാര്‍, വെള്ളിക്കുളങ്ങര എസ്.ഐ പി.കെ. മോഹിത്, എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി, എം.സി. കുമാര്‍, മഞ്ജുളദാസ്, ടി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story