Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സെൻററിലെ...

പുതുക്കാട് സെൻററിലെ അപകടം; ബോധവത്കരണത്തിന് ഫ്ലാഷ്മോബ്

text_fields
bookmark_border
ആമ്പല്ലൂര്‍: -ദേശീയപാത പുതുക്കാട് സ​െൻററില്‍ ദിനേനെയെന്നോണം ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ഫ്ലാഷ്‌മോബ് അവതരിപ്പിച്ചു. ദേശീയ നിയമ ബോധവത്കരണ വാരാചരണത്തി​െൻറ ഭാഗമായി ലീഗല്‍ സര്‍വിസ് അതോറിറ്റി നേതൃത്വത്തില്‍ പ്രജ്യോതി നികേതന്‍ കോളജ്, പുതുക്കാട് ജനമൈത്രി പൊലീസ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടി ഗിരീന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. എസ്.ഐ. സുജിത്കുമാര്‍, പി.ഡി. സിഡോ, സ്വപ്ന സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story