Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുതുക്കാട് സെൻററിൽ...

പുതുക്കാട് സെൻററിൽ കാറിന് പിറകിൽ മിനിലോറിയിടിച്ചു

text_fields
bookmark_border
ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് സ​െൻററില്‍ കാറിന് പിറകില്‍ മിനിലോറിയിച്ചു. സിഗ്‌നല്‍ തെറ്റിച്ച വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല. സിഗ്നല്‍ തെറ്റിച്ച് മുന്നോട്ടുപോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും പിറകെ വന്ന മിനിലോറി കാറിന് പിറകില്‍ ഇടിക്കുകയുമായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story