Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ടല്‍ വനം റിസര്‍വ്...

കണ്ടല്‍ വനം റിസര്‍വ് വനമാകുന്നു

text_fields
bookmark_border
ചാവക്കാട്: താലൂക്കിലെ ഒരുമനയൂര്‍, -ചേറ്റുവ പ്രദേശത്തെ കണ്ടല്‍ വനം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നു. ചേറ്റുവ പുഴയില്‍ ചുറ്റപ്പെട്ട് കിടക്കുന്ന സര്‍വേ നമ്പര്‍ 256/പി 3.3853 സെക്ടര്‍ പ്രദേശമാണ് റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നത്. ഇത് കൊണ്ട് തന്നെ ഈ ഭാഗത്തെ ഭൂമിയിലേക്ക് അവകാശവാദമുന്നയിക്കാനോ കൃഷി നടത്താനോ, കാട് വെട്ടിത്തെളിക്കാനോ പാടുള്ളതല്ല. അവകാശവാദം ഉന്നയിക്കുന്നവരോ ആക്ഷേപമുള്ളവരോ ഉണ്ടെങ്കില്‍ ആറ് മാസത്തിനുള്ളില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കണമെന്ന് സബ് കലക്ടര്‍ അറിയിച്ചു. അതിന് ശേഷം നല്‍കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
Show Full Article
TAGS:LOCAL NEWS 
Next Story