Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധ്യവയസ്കനെ...

മധ്യവയസ്കനെ ആക്രമിച്ചയാൾ അറസ്​റ്റിൽ

text_fields
bookmark_border
വെള്ളിക്കുളങ്ങര: നൂലുവള്ളിയില്‍ മധ്യവയസ്‌കനെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ നൂലുവള്ളി മാണൂക്കാടന്‍ സുകുമാരനെ (54) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നൂലുവള്ളി ചിന്നങ്ങത്ത് വീട്ടില്‍ മോഹനന്‍ എന്നയാളെ അടിച്ചുപരിക്കേല്‍പിെച്ചന്ന പരാതിയിലാണ് അറസ്റ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story