Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൽസബീൽ വാർഷികം

സൽസബീൽ വാർഷികം

text_fields
bookmark_border
മുണ്ടൂർ: സൽസബീൽ സെൻട്രൽ സ്കൂളിൽ സ്നേഹ വിരുന്നും 23ാം വാർഷികവും കിൻറർ ഗാർട്ടൻ േബ്ലാക്ക്, ഗേൾസ് ഹോസ്റ്റൽ, സ്പോർട്ട്സ് അക്കാദമി എന്നിവയുടെ ഉദ്ഘാടനവും നടന്നു. കേരള സി.ബി.എസ്.ഇ മാനേജ്മ​െൻറ് അസോസിയേഷൻ പ്രസിഡൻറ് ടി.പി.എം ഇബ്രാഹിം ഖാൻ, സ്കൂൾ മാനേജർ പി.കെ. കാദർമോൻ ട്രസ്റ്റ് ചെയർമാൻ എ.കെ. ഉസ്മാൻ, പ്രിൻസിപ്പൽ സ്റ്റാൻലി ജോർജ്, അഡ്മിനിസ്ട്രേറ്റർ എം.സി. ശശിധരൻ, പി.ടി.എ പ്രസിഡൻറ് ഡോ. ആനന്ദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story