Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്യോന്യത്തിന്​...

അന്യോന്യത്തിന്​ തിരിതെളിഞ്ഞു

text_fields
bookmark_border
പെരുമ്പിലാവ്: വേദപരീക്ഷയായ കടവല്ലൂർ . നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആത്മീയത സാമൂഹിക വ്യവസ്ഥകളിൽനിന്ന് ഒളിച്ചോടാനുള്ള ഉപാധിയാക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയതക്ക് പുനർനിർവചനം ആവശ്യമാണ്. ആത്മീയത ഭക്തിയുടെ പ്രകടനമാകരുതെന്നും ധാർമിക സൗരഭ്യം കൂടി ഉൾക്കൊള്ളുന്നതാകണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ. എ.കെ. സുദർശൻ അധ്യക്ഷത വഹിച്ചു. മഹാകവി അക്കിത്തം, സ്വാമി സദ്ഭവാനന്ദ, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story