Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഔഷധിയിൽ പ്രമേഹദിനാചരണം

ഔഷധിയിൽ പ്രമേഹദിനാചരണം

text_fields
bookmark_border
തൃശൂർ: പ്രമേഹദിനാചരണത്തോടനുബന്ധിച്ച് ഔഷധി പഞ്ചകർമ ആശുപത്രിയിൽ നടത്തിയ പ്രമേഹ ദിനാചരണത്തി​െൻറ ഉദ്ഘാടനം ഔഷധി മാനേജിങ് ഡയറക്ടർ കെ.വി. ഉത്തമൻ നിർവഹിച്ചു. ഡോ. കെ.എസ്. രജിതൻ അധ്യക്ഷത വഹിച്ചു. ഔഷധി പഞ്ചകർമ ആശുപത്രി കൺസൾട്ടൻറ് ഡോ. കെ.ബി. പ്രിയംവദ, ഡോ. ജി.എസ്. വർഷ, ഡോ. അർച്ചന രാജ്, ഡോ. ജീത എബ്രഹാം, ഡോ. ശിൽപ മാർക്കോസ്, ഡോ. ആര്യ എന്നിവർ സംസാരിച്ചു. പ്രമേഹത്തിനും അനുബന്ധ രോഗങ്ങൾക്കുമുള്ള ചികിത്സ ക്യാമ്പും ഔഷധി പ്രമേഹത്തിനായി വികസിപ്പിച്ചെടുത്ത ഔഷധ വിതരണവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story