Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂർ ക്ഷേത്രനടയിൽ ...

ഗുരുവായൂർ ക്ഷേത്രനടയിൽ തൊഴുകൈയുമായി​ അൽഫോൻസ്​ കണ്ണന്താനം

text_fields
bookmark_border
ഗുരുവായൂര്‍: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഗുരുവായൂര്‍ ക്ഷേത്രം സന്ദർശിച്ചു. റെയിൽവേ സ്റ്റേഷന് മുന്നിലുള്ള കെ.ടി.ഡി.സി യാത്രി നിവാസിൽനിന്ന് ഒരു കിലോമീറ്റർ കാൽനടയായാണ് മന്ത്രി ക്ഷേത്ര പരിസരത്തെത്തിയത്. ക്ഷേത്രത്തിനടുത്തേക്ക് ഏതുവരെ തനിക്ക് പോകാമെന്ന് മന്ത്രി ചോദിച്ചറിഞ്ഞു. ദീപസ്തംഭത്തിന് മുന്നിൽ തൊഴുകൈയുമായി നിന്ന് പ്രാർഥിക്കുകയും ചെയ്തു. വഴിയിൽ കണ്ടവരോട് കൈവീശിക്കാണിച്ചും കുശലം പറഞ്ഞുമായിരുന്നു വേഗത്തിലുള്ള നടത്തം.
Show Full Article
TAGS:LOCAL NEWS 
Next Story