പ്രമേഹ പരിശോധന ക്യാമ്പ്

05:05 AM
15/11/2017
തിരുവില്വാമല: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ലയൺസ്‌ ക്ലബ് ഓഫ് വില്വാദ്രി പാമ്പാടിയും കോൺട്രാക്ട് വർക്കേഴ്സ് ആൻഡ് സൂപ്പർവൈേസഴ്സ് അസോസിയേഷൻ തിരുവില്വാമലയും സംയുക്തമായി സൗജന്യ പ്രമേഹ പരിശോധനയും ബോധവത്കരണവും നടത്തി. ഭാരവാഹികളായ കൃഷ്ണകുമാർ പൂലീരി, ടി.പി. വേണുഗോപാൽ, എൻ. വിദ്യാധരൻ, കെ.പി. വിജയകുമാർ, സി.വി. ദിനേശൻ, അജിത്കുമാർ, ആർ. ബാബു എന്നിവർ നേതൃത്വം നൽകി.
COMMENTS